യു.എസിന്റെ സിഡ്‌നി മക്ലാഫ്‌ലിന് ലോക റെക്കോഡോടെ സ്വര്‍ണം

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യു.എസിന്റെ സിഡ്‌നി മക്ലാഫ്‌ലിന്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി. 22 വയസുകാരിയായ സിഡ്നി 50.68 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്. ഒരു മാസം മുമ്പ് യു.എസ്. ട്രയല്‍സില്‍ താന്‍ തന്നെ കുറിച്ച …

യു.എസിന്റെ സിഡ്‌നി മക്ലാഫ്‌ലിന് ലോക റെക്കോഡോടെ സ്വര്‍ണം Read More