നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍

കൊച്ചി: നിര്‍മിത ബുദ്ധിയുടെ അതിവേഗമുള്ള വളര്‍ച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ധനമാകുന്നുവെന്ന് കേരള പോലീസ് സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍. സിഐഒ കേരള ചാപ്റ്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘ടെക് 25’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍ Read More

സൈബര്‍ തട്ടിപ്പ് : ഇടുക്കി സ്വദേശിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴ | ഓണ്‍ലൈന്‍ സേവനങ്ങളും വിദേശ ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി സ്വദേശിയായ അദ്വൈത്(22)ആണ് അറസ്റ്റിലായത്. കര്‍ണ്ണാടക ഗാഥായി സൈബര്‍ പോലിസ് ഇടുക്കിയില്‍ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സ്റ്റേഷന്‍ പരിധിയില്‍ മാത്രം 20 …

സൈബര്‍ തട്ടിപ്പ് : ഇടുക്കി സ്വദേശിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു Read More

ഡല്‍ഹിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിനെതിരേ ആക്രമണം

ഡല്‍ഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റെയ്ഡ് നടത്തുന്നതിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിനെതിരേ ആക്രമണം. ഡല്‍ഹിയിലെ ബിജ്വാസൻ മേഖലയില്‍ ഒരു ഫാംഹൗസ് റെയ്ഡ് ചെയ്യവേയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു വിവരം. ആക്രമണത്തില്‍ പരിക്കേറ്റ …

ഡല്‍ഹിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിനെതിരേ ആക്രമണം Read More

നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം ഇല്ല, സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം : പ്രധാനമന്ത്രി

ഡല്‍ഹി / തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമേ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയാകാതിരിക്കാൻ ബോധവത്‌കരണം അനിവാര്യമെന്നും മൻ കി ബാത്തില്‍ മോദി പറഞ്ഞു. അന്വേഷണ ഏജൻസികള്‍ എന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് …

നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം ഇല്ല, സൈബർ കുറ്റകൃത്യത്തിനെതിരെ ജാഗ്രത പുലർത്തണം : പ്രധാനമന്ത്രി Read More

സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടാൻ നൂതന സാങ്കേതിക വിദ്യകളുമായി കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത്

കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരേ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോരാടാൻ കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത്. സൈബർ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 12,658 മൊബൈല്‍ ഫോണ്‍ സിം കാർഡുകളും 14,293 ഡിവൈസുകളും സൈബർ പോലീസ് ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകാർ സ്ഥിരമായി …

സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടാൻ നൂതന സാങ്കേതിക വിദ്യകളുമായി കേരള പോലീസ് സൈബർ ഡിവിഷൻ രംഗത്ത് Read More

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു.

കോഴിക്കോട്: സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നതായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം . സംഭവത്തിൽ അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിൽ . പൊലീസ് കേസെടുത്തു. സൈബര്‍ ആക്രമണത്തിനെതിരെയാണ് …

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് കേസെടുത്തു. Read More