ശബ്ദ സന്ദേശം തന്റേതാണെന്ന് ഉറപ്പില്ലെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
തിരുവനന്തപുരം: തന്റേതെന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന ശബ്ദ സന്ദേശം തന്റേതാണെന്ന് ഉറപ്പില്ലെന്ന മൊഴിയുമായി സ്‌പ്‌ന സുരേഷ്. ജയില്‍ ഡിഐജി അജയ്‌കുമാറിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌ന സുരേഷ് ഇപ്രകാരം പറയുന്നത്. തന്റെ അന്നത്തെ ശാരീരിക മാനസിക നില അത്രയ്ക്കും മോശമായിരുന്നതിനാലാണ് കൃത്യമായി ഓര്‍മ്മ വരാത്തതെന്നും …
ശബ്ദ സന്ദേശം തന്റേതാണെന്ന് ഉറപ്പില്ലെന്ന് സ്വപ്ന സുരേഷിന്റെ മൊഴി Read More