
റിപ്പോര്‍ട്ട്
ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട് 200,000 ഡോളറിന്റെ സ്വര്‍ണ കട്ടികള്‍, ഉടമസ്ഥനെ തേടി സ്വീസ് പോലിസ്
By ന്യൂസ് ഡെസ്ക്
•
June 18, 2020
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം സ്വിസ് യാത്രാ ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 200,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണ ബാറുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താനാവാതെ അധികൃതര്‍. ഇപ്പോഴും ആരാണ് ഇത്ര സ്വര്‍ണ്ണവുമായി യാത്ര ചെയ്തതെന്ന് അന്വേഷിക്കുകയാണ് സ്വീസ്...
Read full story


