കെ. സിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ; പുറത്തിറക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടെർമിനലിൽ തൂണുകൾക്കിടയിൽ കുടുങ്ങി. 26/05/22 (വ്യാഴാഴ്ച) രാത്രി ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിയ KL 15 A 2323 ബസ്സാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ, തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല. യാത്രക്കാരെ ഇറക്കിയ …

കെ. സിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ; പുറത്തിറക്കാൻ ശ്രമം തുടരുന്നു Read More