പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡല്‍ഹി: രാജ്യസഭാ എംപിമാരായി ഡോ. വി.ശിവദാസനും ,ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യാ നായിഡുവിന്റെ ചേമ്പറില്‍ വച്ചാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്‌ എഫ്‌ ഐ യൂണിറ്റ്‌ സെക്രട്ടറിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എത്തിയ …

പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു Read More

ദേവികുളം എംഎല്‍എ എ.രാജ 02/06/21 ന്‌ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ .രാജ ഇന്ന്‌ (02/06/21)വീണ്ടും സത്യ പ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരക്ക്‌ സപീക്കറുടെ ചെയ്‌മ്പറിലാണ്‌ സത്യപ്രതിജ്ഞ. പ്രോടേം സ്‌പീക്കര്‍ പിടിഎ റഹീമിന്‌ മുമ്പാകെ ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്‌തതിലെ അപാകതമൂലമാണ്‌ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യേണ്ടിവരുന്നത്‌. …

ദേവികുളം എംഎല്‍എ എ.രാജ 02/06/21 ന്‌ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും Read More

സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധം

മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാര്‍ ചടങ്ങുകള്‍ അവസാനിക്കുന്നത് ദേശീയ ഗാനാലാപനത്തോടെ ആയിരിക്കണമെന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടതാണ് ബിജെപി മെമ്പര്‍ വേലുക്കുട്ടന്‍ ചോദ്യം ചെയ്തത്. .ദേശീയഗാനം ആവശ്യമില്ല എന്ന നിലപാടായിരുന്നു സെക്രട്ടറി സ്വീകരിച്ചത്. …

സത്യപ്രതിജ്ഞാചടങ്ങില്‍ ദേശീയ ഗാനം ആലപിക്കാത്തതില്‍ പ്രതിഷേധം Read More