പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു
റിപ്പോര്‍ട്ട്

പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

By ന്യൂസ് ഡെസ്ക് June 9, 2021
ന്യൂഡല്‍ഹി: രാജ്യസഭാ എംപിമാരായി ഡോ. വി.ശിവദാസനും ,ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യാ നായിഡുവിന്റെ ചേമ്പറില്‍ വച്ചാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്‌ എഫ്‌ ഐ യൂണിറ്റ്‌ സെക്രട്ടറിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എത്തിയ...
Read full story
തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ .രാജ ഇന്ന്‌ (02/06/21)വീണ്ടും സത്യ പ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരക്ക്‌ സപീക്കറുടെ ചെയ്‌മ്പറിലാണ്‌ സത്യപ്രതിജ്ഞ. പ്രോടേം സ്‌പീക്കര്‍ പിടിഎ റഹീമിന്‌ മുമ്പാകെ ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്‌തതിലെ അപാകതമൂലമാണ്‌ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യേണ്ടിവരുന്നത്‌....
Read full story
മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാര്‍ ചടങ്ങുകള്‍ അവസാനിക്കുന്നത് ദേശീയ ഗാനാലാപനത്തോടെ ആയിരിക്കണമെന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടതാണ് ബിജെപി മെമ്പര്‍ വേലുക്കുട്ടന്‍ ചോദ്യം ചെയ്തത്. .ദേശീയഗാനം ആവശ്യമില്ല എന്ന നിലപാടായിരുന്നു സെക്രട്ടറി സ്വീകരിച്ചത്....
Read full story