സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസന്‍, ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസ്സൻ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്നാണ് അറിയിച്ചതെന്ന് എം എം ഹസ്സന്‍ 20/05/21 വ്യാഴാഴ്ച വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക …

സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസന്‍, ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസ്സൻ Read More

സത്യപ്രതിജ്ഞക്ക്‌ നവകേരള ഗീതാഞ്‌ജലിയും

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പ്രശസ്‌തരായ 52 ഗായകരും സംഗീതജ്ഞരും ഉള്‍പ്പെടുന്ന നവകേരള ഗീതാഞ്‌ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. സത്യപ്രതിജ്ഞ നടക്കുന്ന 2021 മേയ്‌ 20 വ്യാഴാഴ്‌ച പകല്‍ 2.50 മുതലാണ്‌ പ്രദര്‍ശനം. ഡോ. കെജെ …

സത്യപ്രതിജ്ഞക്ക്‌ നവകേരള ഗീതാഞ്‌ജലിയും Read More

സത്യപ്രതിജ്ഞാ ചടങ്ങ്; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നും ബന്ധുക്കള്‍ അടക്കമുള്ളവരെ ചടങ്ങിൽ നിന്നും ഒഴിവാക്കുന്നത് പരിഗണിക്കണമെന്നും 19/05/21 ബുധനാഴ്ച ഹൈക്കോടതി പറഞ്ഞു. കൊറോണ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. …

സത്യപ്രതിജ്ഞാ ചടങ്ങ്; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി Read More

മന്ത്രിസഭാ സത്യപ്രതിജ്ഞ 20ന്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് …

മന്ത്രിസഭാ സത്യപ്രതിജ്ഞ 20ന്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനം Read More

ചോലനായിക്കര്‍ വിഭാഗത്തില്‍ നിന്നുളള ആദ്യ ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു

നിലമ്പൂര്‍: പ്രചീന ഗോത്ര വിഭാഗമായ ചോല നായ്ക്കന്‍ വിഭാഗത്തില്‍ നിന്നുളള ആദ്യ ജനപ്രതിനിധിയായി സി.സുധീഷ് സത്യപ്രതിജ്ഞ ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വഴിക്കടവ് ഡിവിഷനില്‍ നിന്ന് ജയിച്ചുകയറിയ സി.സുധീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തലേറിയതോടെ ജനാധിപത്യത്തിന് പുതിയ മുഖം കൈവന്നു. താനുള്‍പ്പെടുന്ന ആദിവാസി …

ചോലനായിക്കര്‍ വിഭാഗത്തില്‍ നിന്നുളള ആദ്യ ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു Read More

പാലക്കാട് ജില്ലാ പഞ്ചായത്ത് പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഡിവിഷന്‍ മെമ്പര്‍മാരില്‍ ഏറ്റവും …

പാലക്കാട് ജില്ലാ പഞ്ചായത്ത് പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു Read More

തദ്ദേശ ജനപ്രതിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

കൊല്ലം: ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. തദ്ദേശ സ്ഥാപനങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വരണാധികാരികള്‍ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് …

തദ്ദേശ ജനപ്രതിധികള്‍ സത്യപ്രതിജ്ഞ ചെയ്തു Read More

സത്യപ്രതിജ്ഞാ ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില

തിരുവനന്തപുരം: നഗരസഭയുടെ പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാചടങ്ങുകള്‍ ആദ്യവസാനം യാതൊരുവിധ കോവിഡ് പ്രോട്ടോകോളുകളും പാലിക്കാതെയായിരുന്നു. രാഷ്ട്രീയഭേതമെന്യേഎത്തിയിരുന്ന മുഴുന്‍ നേതാക്കളും അണികളും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കൗണ്‍സിലര്‍മാരടക്കം പലരും മാസ്‌ക്ക് ധരിക്കാന്‍ പോലും കൂട്ടാക്കിയരുന്നില്ല. എല്ലാവരും മാസ്‌ക്കുകള്‍ ധരിക്കണമെന്ന ചടങ്ങിനിടെ കളക്ടര്‍ നിര്‍ദ്ദേശം …

സത്യപ്രതിജ്ഞാ ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില Read More