നയതന്ത്ര ചാനൽ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും

ന്യൂഡൽഹി: യു എ ഇ യുടെ തിരുവനന്തപുരം കോൺസുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വർണ്ണം കടത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. എൻ ഐ എ യ്ക്ക് ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി …

നയതന്ത്ര ചാനൽ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും Read More

സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് മുന്‍കൂര്‍ ജാമ്യാപക്ഷയില്‍ സ്വപ്‌ന സുരേഷ്

കൊച്ചി: 08-07-2020 വ്യാഴാഴ്ച സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി സ്വീകരിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ ബന്ധപ്പെട്ടിട്ടില്ല എന്നും ഒരു ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞു. കോണ്‍സുലേറ്റ് …

സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് മുന്‍കൂര്‍ ജാമ്യാപക്ഷയില്‍ സ്വപ്‌ന സുരേഷ് Read More

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായി കസ്റ്റംസ് വിശേഷിപ്പിക്കുന്ന സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ജാമ്യ അപേക്ഷ വ്യാഴാഴ്ച (09-07-2020) കോടതിയിൽ വരും. ജാമ്യാപേക്ഷ എന്നാണ് പരിഗണിക്കുന്നതെന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടാകും. അഡ്വക്കേറ്റ് രാജേഷ് കുമാർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ …

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകി Read More

സരിത്തിനെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ മൂന്നുപേർ ജോയിൻറ് കമ്മീഷണറെ ഫോണിൽ ബന്ധപ്പെട്ടു

കൊച്ചി: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സരിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കസ്റ്റംസ് ജോയിൻറ് കമ്മീഷണറെ മൂന്നുപേർ ഫോണിൽ വിളിച്ച് സ്വാധീനിക്കുവാൻ ശ്രമിച്ചു എന്ന് വിവരം. രണ്ടുപേർ സരിത്തുമായി ബന്ധമുള്ള ആളുകൾ തന്നെയായിരുന്നു. മൂന്നാമത്തെ ആൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ …

സരിത്തിനെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ മൂന്നുപേർ ജോയിൻറ് കമ്മീഷണറെ ഫോണിൽ ബന്ധപ്പെട്ടു Read More

ബിജെപിയും കോൺഗ്രസും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: കേന്ദ്ര അന്വേഷണം വേണമെന്ന കാര്യത്തിൽ മുന്നണികൾ മൂന്നും തമ്മിൽ അഭിപ്രായ ഭേദമില്ല. ബിജെപിയും കോൺഗ്രസും ഒരു കാര്യത്തിൽ കൂടി യോജിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറിനിൽക്കണമെന്നതിലാണ് യോജിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉൾപ്പെട്ട സംഭവമായതിനാൽ …

ബിജെപിയും കോൺഗ്രസും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു. Read More

സ്വർണക്കടത്ത് കേസിൽ മൂന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാകുമെന്ന് വിവരം

തിരുവനന്തപുരം: യുഎഇയുടെ തിരുവനന്തപുരത്തെ കോൺസുലേറ്റ് വഴി ഡിപ്ലോമാറ്റിക് ചാനലിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന് പുറമേ ദേശീയ അന്വേഷണ ഏജൻസി സിബിഐ എന്നീ ഏജൻസികൾ അന്വേഷണം നടത്തുമെന്ന് വിവരം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരിക്കും ദേശീയ അന്വേഷണ ഏജൻസി …

സ്വർണക്കടത്ത് കേസിൽ മൂന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാകുമെന്ന് വിവരം Read More

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു.

ന്യൂഡല്‍ഹി: യു എ ഇ സര്‍ക്കാറിന്റെ വിശ്വസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ആ രാജ്യത്തു നിന്നും തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്തു നടന്നു എന്ന വസ്തുത വളരെ ഗൗരവത്തോടെയാണ് യു എ ഇ സര്‍ക്കാര്‍ കാണുന്നത്. എംബസിക്കും കോണ്‍സുലേറ്റിനും നല്‍കിയ …

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു. Read More

നയതന്ത്ര ചാനലിലൂടെ നടത്തിയിരുന്ന സ്വർണക്കടത്ത് അന്വേഷണം കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് മാറും

തിരുവനന്തപുരം: നയതന്ത്രപരിരക്ഷ ഉപയോഗപ്പെടുത്തി കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പലതവണ സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒടുവിൽ കേന്ദ്ര ഗവൺമെൻറ് കോർട്ടിൽ കാര്യങ്ങൾ എത്തിക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന വിധത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. രാജ്യത്തിൻറെ …

നയതന്ത്ര ചാനലിലൂടെ നടത്തിയിരുന്ന സ്വർണക്കടത്ത് അന്വേഷണം കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് മാറും Read More

സ്വർണം കടത്തിയത് യുഎഇ കോൺസുലേറ്റിൽ അറ്റാഷെയുടെ പേരിൽ; സ്വപ്ന സുരേഷ് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുമായാണ്‌ വിലസിയിരുന്നത്.

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണം കടത്തിയത് യുഎഇ യുടെ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധന ഒഴിവാക്കി നയതന്ത്ര ചാനൽ വഴി സ്വർണം എത്തിച്ചത് കൊച്ചി സ്വദേശി ഫൈസൽ ഫരീദിന് വേണ്ടി ആണെന്നും കസ്റ്റംസ് …

സ്വർണം കടത്തിയത് യുഎഇ കോൺസുലേറ്റിൽ അറ്റാഷെയുടെ പേരിൽ; സ്വപ്ന സുരേഷ് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുമായാണ്‌ വിലസിയിരുന്നത്. Read More

അന്താരാഷ്ട്രവിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ കള്ളക്കടത്തു നടത്തിയ പ്രതി സരിത്തിന്റെ മൊഴി പുറത്ത്; ഐ ടി വകുപ്പിനു കീഴിലുള്ള കെ എസ് ഐ ടി-ല്‍ ഓപ്പറേഷന്‍ മാനേജര്‍ സ്ഥാനത്തു നിന്നും മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ പുറത്താക്കി.

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റ് ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടിച്ചു സംഭവത്തില്‍ കസ്റ്റഡിയിലായ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ എന്ന് അറിയപ്പെട്ടിരുന്ന സരിത് കുറ്റം സമ്മതിച്ചു. കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ ആണ് സരിത് എന്നായിരുന്നു പറഞ്ഞിരുന്നത്. …

അന്താരാഷ്ട്രവിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ കള്ളക്കടത്തു നടത്തിയ പ്രതി സരിത്തിന്റെ മൊഴി പുറത്ത്; ഐ ടി വകുപ്പിനു കീഴിലുള്ള കെ എസ് ഐ ടി-ല്‍ ഓപ്പറേഷന്‍ മാനേജര്‍ സ്ഥാനത്തു നിന്നും മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ പുറത്താക്കി. Read More