മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി നാളെ പ്രധാനമന്ത്രി ‘സ്വാനിധി സംവാദ് ‘ നടത്തും

September 8, 2020

ന്യൂ ഡൽഹി: മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 9) ‘സ്വാനിധി  സംവാദ് ‘ കൂടിക്കാഴ്ച  നടത്തും. കോവിഡ്  19 മൂലം പ്രതിസന്ധിയിലായ പാവപ്പെട്ട തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന്റെ  ഭാഗമായി, 2020 ജൂണ്‍ …