ജനനേന്ദ്രിയം മുറിച്ച കേസിന്റെ ഗൂഡാലോചനയിൽ ഡിജിപി ബി.സന്ധ്യക്ക് പങ്കില്ലെന്ന് ഗംഗേശാനന്ദ

തിരുവനന്തപുരം: ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ. കണ്ണമ്മൂലയിൽ ഡിജിപി ബി.സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ല. സ്മാരക നിർമ്മാണത്തിനായി സമരം ആരംഭിക്കുമെന്നും ഗംഗേശാനന്ദ പറഞ്ഞു. …

ജനനേന്ദ്രിയം മുറിച്ച കേസിന്റെ ഗൂഡാലോചനയിൽ ഡിജിപി ബി.സന്ധ്യക്ക് പങ്കില്ലെന്ന് ഗംഗേശാനന്ദ Read More

ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിൽ ​ഗൂഢാലോചനയുളളതായി സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസിൽ ഡിജിപി ബി.സന്ധ്യക്ക് എതിരെ സ്വാമി ഗംഗേശാനന്ദ പരസ്യമായി രംഗത്ത്. കേസിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ ബി.സന്ധ്യയാണ്. തന്റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പൊലീസ് …

ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിൽ ​ഗൂഢാലോചനയുളളതായി സ്വാമി ഗംഗേശാനന്ദ Read More