സുവീരനെതിരെയുളള മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
കോഴിക്കോട് : കോഴിക്കോട് വേളത്ത് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവും സംവിധായകനുമായ സുവീരനെയും ഭാര്യ അമൃതയെയും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ ലതിക, കെ കെ ദിനേശന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, …
സുവീരനെതിരെയുളള മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി Read More