
റിപ്പോര്‍ട്ട്
പെട്രോളും ഡീസലും ജിഎസ്ടിയില്‍ കൊണ്ടുവരാനാകില്ലെന്ന് ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി
By ന്യൂസ് ഡെസ്ക്
•
March 25, 2021
ന്യൂ ഡല്‍ഹി: പത്തുവര്‍ഷത്തേക്കെങ്കിലും പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ബിജെപി നേതാവും ബീഹാറിലെ മുന്‍ ഉപമുഖ്യ മന്ത്രിയുമായ സുശീല്‍കുമാര്‍ മോദി പാര്‍ലിമെന്റിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് പെട്രോളിയം ഉദ്പ്പന്നങ്ങള്‍ക്ക് അഞ്ചുലക്ഷം കോടി...
Read full story

