സുശീല്‍ കുമാറിനെ പുറത്താക്കി റെയില്‍വേ

ന്യൂഡല്‍ഹി: ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലക്കേസില്‍ പെട്ട ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍നിന്നു പുറത്താക്കിയതായി നോര്‍തേണ്‍ റെയില്‍വേ.സുശീല്‍ കുമാര്‍. ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സുശീലിനെ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് റെയില്‍വേ സസ്പെന്‍ഡ് …

സുശീല്‍ കുമാറിനെ പുറത്താക്കി റെയില്‍വേ Read More

സുശീല്‍ കുമാറിന് തൂക്കുകയര്‍ നല്‍കണം, മെഡലുകളും തിരിച്ചെടുക്കണം: സാഗറിന്റെ കുടുംബം

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട സുശീല്‍ കുമാറിന്റെ ഒളിമ്പിക് മെഡലുകള്‍ ഉള്‍പ്പെടെ തിരിച്ചെടുക്കണമെന്നും തൂക്കുകയര്‍ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട സാഗര്‍ ധന്‍കഡിന്റെ മാതാപിതാക്കള്‍. രാഷ്ട്രീയക്കാരുമായി അടുപ്പമുള്ളതിനാല്‍ സുശീല്‍ കുമാര്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടമുണ്ടാകണമെന്നും സാഗറിന്റെ പിതാവ് അശോക് ആവശ്യപ്പെട്ടു. …

സുശീല്‍ കുമാറിന് തൂക്കുകയര്‍ നല്‍കണം, മെഡലുകളും തിരിച്ചെടുക്കണം: സാഗറിന്റെ കുടുംബം Read More