
തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം, രണ്ട് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാലയിലെ ജീവനക്കാരിയായ സുശീല (58) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടിമിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്നും സൂചന. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും …