മത്സ്യകൃഷി; വിളവെടുപ്പ് നടത്തി

സുഭിക്ഷ കേരളം, ജനകീയമത്സ്യകൃഷി പൊതുകുളങ്ങളിലെ മത്സ്യകൃഷി ജില്ലാതല വിളവെടുപ്പിന് തുടക്കമായി. പൊതുജലാശയങ്ങള്‍ സംരക്ഷിക്കുക, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം എന്നിവ ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതിയായ പൊതുജലാശയങ്ങളിലെ മത്സ്യകൃഷിയുടെ ജില്ലാതല വിളവെടുപ്പിന്റെ ഭാഗമായി പന്തളം മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള തലക്കോട്ട …

മത്സ്യകൃഷി; വിളവെടുപ്പ് നടത്തി Read More

പാക്കനാര്‍ തുളളലിലെ സമഗ്ര സംഭാവനക്കുളള ഫോക്ക്‌ലോര്‍ അവാര്‍ഡ് പന്തളം നഗരസഭ ചെയര്‍പേഴ്‌സൻ

പത്തനംതിട്ട: പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ കഥപാടി പേരെടുത്ത സുശീലാ സന്തോഷിന് ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ്. പാക്കനാര്‍ തുളളലിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. ഈ പ്രാവശ്യത്തെ തദ്ദേശ തെരഞ്ഞെടെുപ്പില്‍ വിജയിച്ച സുശീല സന്തോഷ് പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ആണ്. ദൂരദര്‍ശനിലും ആകാശവാണിയിലും …

പാക്കനാര്‍ തുളളലിലെ സമഗ്ര സംഭാവനക്കുളള ഫോക്ക്‌ലോര്‍ അവാര്‍ഡ് പന്തളം നഗരസഭ ചെയര്‍പേഴ്‌സൻ Read More