കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും പുനസംഘടന ഈയാഴ്ച: സിന്ധ്യ, സുശീല്‍ മോദിയും കാബിനറ്റിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഈയാഴ്ചയെന്നു സൂചന. ഇരുപതിലേറെ പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കും. ബിഹാറില്‍നിന്ന് ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ മോദി, ജെ.ഡി.(യു) പ്രസിഡന്റ് രാംചന്ദ്ര പ്രസാദ് സിങ്, എല്‍.ജെ.പിയുടെ പശുപതി കുമാര്‍ പരസ് എന്നിവര്‍ കേന്ദ്രമന്ത്രി സഭയിലെത്തിയേക്കും. യു.പിയില്‍നിന്ന് അപ്ന ദളിന്റെ …
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും പുനസംഘടന ഈയാഴ്ച: സിന്ധ്യ, സുശീല്‍ മോദിയും കാബിനറ്റിലേക്ക് Read More