ക്രിസില്‍ റേറ്റിങ്ങില്‍ എ സ്റ്റേബിളിലേക്ക് ഉയര്‍ന്ന് ഇന്‍ഫോ പാര്‍ക്ക്
ക്രിസില്‍ റേറ്റിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്‍ഫോ പാര്‍ക്ക്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രി സില്‍ (ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നല്‍കുന്ന റേറ്റിങ്ങിലാണ് എ മൈനസില്‍ നിന്ന് ഇന്‍ഫോ പാര്‍ക്ക് എ സ്റ്റേബിള്‍ അംഗീകാരത്തി ലേക്ക് ഉയര്‍ന്നത്. സാമ്പത്തിക നിലയില്‍ …
ക്രിസില്‍ റേറ്റിങ്ങില്‍ എ സ്റ്റേബിളിലേക്ക് ഉയര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് Read More