നടന്‍ സുശാന്തിന്റെ മരണം: പോസ്റ്റുകളും ഇ-മെയിലുകളും വീണ്ടെടുക്കാന്‍ യു.എസ്. സഹായം തേടി സി.ബി.ഐ.
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹമരണക്കേസില്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും ഇ-മെയിലുകളും വീണ്ടെടുക്കാന്‍ സി.ബി.ഐ. അമേരിക്കയില്‍നിന്നു സഹായം തേടി.2020 ജൂണ്‍ 14-നാണ് സുശാന്തിനെ മുംെബെയിലെ വാസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സി.ബി.ഐ. ഇതിനകം ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും ഫോറന്‍സിക് …
നടന്‍ സുശാന്തിന്റെ മരണം: പോസ്റ്റുകളും ഇ-മെയിലുകളും വീണ്ടെടുക്കാന്‍ യു.എസ്. സഹായം തേടി സി.ബി.ഐ. Read More