കാറിന്റെ വിൻഡോ ഗ്ലാസ് കഴുത്തിൽ അമർന്ന് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം

തെലങ്കാന : സൂര്യപേട്ട് ജില്ലയിൽ കാറിനു പിൻസീറ്റിലിരുന്ന ഒൻപതു വയസ്സുകാരിക്ക് കഴുത്തിൽ വിൻഡോ ഗ്ലാസ് കുടുങ്ങി ദാരുണാന്ത്യം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം പിൻ സീറ്റിലിരിക്കുകയായിരുന്ന ബനോത് ഇന്ദ്രജ ആണു മരിച്ചത്. അശ്രദ്ധമായി ഡ്രൈവർ ഗ്ലാസ് ഉയർത്തിയതോടെ തല പുറത്തിട്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ …

കാറിന്റെ വിൻഡോ ഗ്ലാസ് കഴുത്തിൽ അമർന്ന് ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം Read More