ദലിതരില്‍ നിന്ന് അടി വാങ്ങിയത് ലജ്ജാകരമെന്ന് പിതാവ്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത ദമ്പതികളെ യുവാവ് വെട്ടിക്കൊന്നു

ഈറോഡ്: 32കാരിയായ മകള്‍ക്കെതിരേ ലൈംഗിക പരാമാര്‍ശം നടത്തിയതും ഉപദ്രവിച്ചതും ചോദ്യം ചെയ്തതിന് ദലിത് ദമ്പതികളെ യുവാവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ ശനിയാഴ്ച(14/11/2020) പുലര്‍ച്ചെയാണ് ദലിത് ദമ്പതികളെ കൊലപ്പെടുത്തിയത്. 55 കാരനായ രാമസാമിയെയും 48 കാരിയായ അരുക്കാനിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് …

ദലിതരില്‍ നിന്ന് അടി വാങ്ങിയത് ലജ്ജാകരമെന്ന് പിതാവ്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത ദമ്പതികളെ യുവാവ് വെട്ടിക്കൊന്നു Read More

ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും

കൊല്ലം : അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പു കടിയേൽപിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്ലത്തെ ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് വിചാരണ. …

ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും Read More

മലപ്പുറത്തിന് ആദരം: നടൻ സൂര്യ

ചെന്നൈ : കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്ത നടൻ സൂര്യ മലപ്പുറത്തെ ജനങ്ങളെ എടുത്തു പറഞ്ഞ് സല്യൂട്ട് ചെയ്തു. കോവിഡ് ആശങ്കയേയും മഴയെയും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ വിമാനത്താവള പരിസരത്തെ നാട്ടുകാരെ മലപ്പുറത്തുകാർ …

മലപ്പുറത്തിന് ആദരം: നടൻ സൂര്യ Read More

ഉത്തരയുടെ കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

കൊട്ടാരക്കര: ഉത്തരയുടെ കൊലപാതക കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. പ്രതികള്‍ പരസ്പരവിരുദ്ധമായി മൊഴികള്‍ നല്‍കുന്നതിനാല്‍ പലതിനും വ്യക്തത വരാനുണ്ട്. പരസ്പരവിരുദ്ധമായി മൊഴിനല്‍കുന്നത് ബോധപൂര്‍വമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതി സൂരജ്, പിതാവ് സുരേന്ദ്രപ്പണിക്കര്‍, മാതാവ് രേണുക, സഹോദരി സൂര്യ …

ഉത്തരയുടെ കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം Read More

ദേഹത്തേക്ക് കുടഞ്ഞിട്ട് മൂർഖൻ പാമ്പിനെ ചെറിയ വടികൊണ്ടടിച്ചു പ്രകോപിപ്പിച്ച് കടിപ്പിച്ചു; അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പില്‍ വച്ച്; -നിർണായക വെളിപ്പെടുത്തൽ

കൊല്ലം : മൂർഖൻ പാമ്പിനെ പ്ലാസ്റ്റിക് ജാറിൽ നിന്നും കമിഴ്ത്തി ഉത്തരയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടു. ദേഹത്ത് വീണ പാമ്പിനെ ചെറിയ വടി കൊണ്ട് തല്ലി പ്രകോപിപ്പിച്ചു. അതോടെ പാമ്പ് കൊത്തി. കൂടിയ അളവിൽ ഉറക്കഗുളിക ഉള്ളിൽ ചെന്ന ഉത്തര മയക്കത്തിലായിരുന്നു. ഇതെല്ലാം …

ദേഹത്തേക്ക് കുടഞ്ഞിട്ട് മൂർഖൻ പാമ്പിനെ ചെറിയ വടികൊണ്ടടിച്ചു പ്രകോപിപ്പിച്ച് കടിപ്പിച്ചു; അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പില്‍ വച്ച്; -നിർണായക വെളിപ്പെടുത്തൽ Read More

സൂര്യയുടെ സിനിമയ്ക്ക് വിലക്ക്; പ്രശ്‌നം സാങ്കേതികവിദ്യകള്‍ തമ്മിലുള്ള മത്സരം

ചെന്നൈ: സൂര്യയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് ആമസോണ്‍ പ്രൈം ടൈം മൂവി എന്ന OTT പ്ലാറ്റ്‌ഫോമില്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഭാവിയില്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സൂര്യയുടെ നിര്‍മാണ കമ്പനിയായ ടു ഡി …

സൂര്യയുടെ സിനിമയ്ക്ക് വിലക്ക്; പ്രശ്‌നം സാങ്കേതികവിദ്യകള്‍ തമ്മിലുള്ള മത്സരം Read More