സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ 08/11/21 തിങ്കളാഴ്ച്ച മുതൽ തുടങ്ങും. നേരത്തെ 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു തീരുമാനം. നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. നവംബർ 12 മുതലാണ് സർവേ. 3,5,8 ക്ലാസ്സുകളെ …

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന് Read More

കോഴിക്കോട്: സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍-2021- ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഗ്രാമീണമേഖലയിലെ ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യസംസ്‌കരണ മികവും വിലയിരുത്തുന്ന സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍-2021 (എസ്.എസ.ജി) സര്‍വെ സംബന്ധിച്ച ഓണ്‍ലൈന്‍ ശില്‍പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ (ഗ്രാമീണ്‍) വിജയകരമായ രീതിയില്‍ പഞ്ചായത്തുകളില്‍ എങ്ങനെ നടപ്പിലാക്കാം …

കോഴിക്കോട്: സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍-2021- ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു Read More

തിരുവനന്തപുരം: സമ്പൂർണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകൾ പുനരാരംഭിക്കുന്നു

വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള  ക്ലാസുകൾ പുനരാരംഭിക്കുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ നേതൃത്വത്തിൽ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിനായി ആരംഭിച്ച പദ്ധതി കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ക്ലാസുകൾ നടത്തുന്നതിന് ജില്ലാകലക്ടറുടെ അനുമതി ലഭിച്ചു. …

തിരുവനന്തപുരം: സമ്പൂർണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകൾ പുനരാരംഭിക്കുന്നു Read More

കൃഷിഭൂമിയായിരുന്ന നിലം മണ്ണിട്ടു നികത്തി വ്യാജസർവേ നമ്പറിൽ കെട്ടിട നിർമാണ അനുമതി; ഒടുവിൽ കളക്ടറുടെ നടപടി

ഏറ്റുമാനൂർ: കൃഷിഭൂമിയായിരുന്ന നിലം മണ്ണിട്ടു നികത്തിയ ശേഷം വീടുവയ്ക്കുന്നതിന് വ്യാജ സർവേ നമ്പറിൽ കെട്ടിടനിർമാണ അനുമതി സ്വന്തമാക്കിയ സംഭവത്തിൽ കളക്ടറുടെ ഇടപെടൽ . പരാതി ഉയർന്നതിനെ തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിൽ അനധികൃതമായി പരിവർത്തനപ്പെടുത്തിയ വസ്തുവിൽ നിന്ന് മണ്ണ് നീക്കം …

കൃഷിഭൂമിയായിരുന്ന നിലം മണ്ണിട്ടു നികത്തി വ്യാജസർവേ നമ്പറിൽ കെട്ടിട നിർമാണ അനുമതി; ഒടുവിൽ കളക്ടറുടെ നടപടി Read More

പത്തനംതിട്ട കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചു; 7നും 8നും സര്‍വേ തുടരും: ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം നടക്കുന്ന സര്‍വേ ഒക്‌ടോബര്‍ 7 വ്യാഴം, …

പത്തനംതിട്ട കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചു; 7നും 8നും സര്‍വേ തുടരും: ജില്ലാ കളക്ടര്‍ Read More

എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി; എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും ബാധകം

തിരുവനന്തപുരം : എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. 29/09/21 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും പൊലീസ് വെരിഫിക്കേഷന്‍ വേണം. സര്‍ക്കാര്‍, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയ്ക്കും നിയമം ബാധകമാണ്. …

എല്ലാ നിയമനങ്ങള്‍ക്കും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി; എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും ബാധകം Read More

തിരുവനന്തപുരം: പുതിയ കായികനയം അടുത്ത ജനുവരിയിൽ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ കായികനയം അടുത്ത വർഷം ജനുവരിയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിലെ ഫുട്ബാൾ അക്കാഡമികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഇതിനായി …

തിരുവനന്തപുരം: പുതിയ കായികനയം അടുത്ത ജനുവരിയിൽ നടപ്പാക്കും: മുഖ്യമന്ത്രി Read More

അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ അര്‍ഹര്‍ക്കും പട്ടയം നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനകം അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടയവിതരണമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവന്‍ …

അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ അര്‍ഹര്‍ക്കും പട്ടയം നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

കാസർകോട്: സര്‍വേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു

കാസർകോട്: സാമൂഹിക സാമ്പത്തിക ഇല്ലായ്മകള്‍ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സര്‍വേയ്ക്ക് സംസ്ഥാനതലത്തില്‍ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ ക്ഷണിച്ചു. ആശയങ്ങളും, കാഴ്ചപ്പാടുകളും മലയാളത്തനിമയില്‍ ആയിരിക്കണം. സൃഷ്ടികള്‍ സെപ്റ്റംബര്‍ 10 ന് …

കാസർകോട്: സര്‍വേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു Read More

കോഴിക്കോട്: ദേശീയ-സംസ്ഥാന പാതയിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണം – ജില്ലാ കലക്ടര്‍

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദേശീയ- സംസ്ഥാനപാതകളില്‍ വലിയ തോതില്‍ കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന സാഹചര്യത്തില്‍ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. പ്രധാന പാതകളിലെ കുഴികളില്‍പ്പെട്ട് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഇത് …

കോഴിക്കോട്: ദേശീയ-സംസ്ഥാന പാതയിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണം – ജില്ലാ കലക്ടര്‍ Read More