അമ്മയെയും മക്കളെയും പുറമ്പോക്കിലെ ഷെഡിൽ നിന്ന് അയൽവാസികൾ ഇറക്കിവിട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും അയൽവാസികൾ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു. 17-11-2020 നാണ് സംഭവം . കഴക്കൂട്ടം സൈനികനഗറില്‍ താമസിക്കുന്ന സുറുമിയും മക്കളുമാണ് കിടപ്പാടമില്ലാതെ ദുരിതത്തിലായത്. അയല്‍ പക്കത്ത് താമസിക്കുന്ന സഹോദരങ്ങളാണ് വീട് പൊളിച്ചതെന്ന് സുറുമി പൊലീസില്‍ പരാതി നല്‍കി. എന്നാൽ …
അമ്മയെയും മക്കളെയും പുറമ്പോക്കിലെ ഷെഡിൽ നിന്ന് അയൽവാസികൾ ഇറക്കിവിട്ടു Read More