ത്രിപുരയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു

ഗുവാഹത്തി: സംസ്ഥാനത്ത് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു. നേരത്തെ ബിജെപിവിട്ട് തൃണമൂലില്‍ ചേര്‍ന്ന ദലിത് നേതാവായ ആഷിഷ് ദാസാണ് മമതാ ബാനര്‍ജിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി വിട്ടത്. തൃണമൂലില്‍ ഗ്രൂപ്പിസമാണ് നിലനില്‍ക്കുന്നതെന്നും പാവകളിയാണ് നടക്കുന്നതെന്നും അദ്ദേഹം …

ത്രിപുരയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു Read More