പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു.
കൊല്ലം: പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും പിന്നീട് കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ കൊട്ടാരക്കര സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏഴുദിവസത്തേക്ക് …
പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു. Read More