
റിപ്പോര്‍ട്ട്
പെൺകുട്ടികളെ നല്ല മൂല്യങ്ങൾ പഠിപ്പിച്ചാൽ പീഡനങ്ങൾ ഉണ്ടാകില്ലെന്ന കണ്ടെത്തലുമായി ഉത്തർപ്രദേശ് എം എൽ എ
By ന്യൂസ് ഡെസ്ക്
•
October 4, 2020
ലഖ്നൗ: ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എംല്‍.എ സുരേന്ദ്ര സിംഗ്. ബൈരിയ മണ്ഡലത്തിലെ എം.എല്‍.എയാണ് സുരേന്ദ്ര സിംഗ് . ‘പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്ക്കാരത്തോടെ...
Read full story

