ജനാധിപത്യ തത്വങ്ങള്‍ പാലിക്കണം: രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ച് ജര്‍മ്മനിയും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്കയ്ക്കു പിന്നാലെ പ്രതികരണവുമായി ജര്‍മനിയും. കേസില്‍ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങള്‍ പാലിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും പാര്‍ലമെന്ററി അംഗത്വം സസ്പെന്‍ഡ് ചെയ്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിധിക്കെതിരേ …

ജനാധിപത്യ തത്വങ്ങള്‍ പാലിക്കണം: രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ച് ജര്‍മ്മനിയും Read More

പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്താണ് ഇത്ര ഭീതി’ രാഹുല്‍

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തിക്കേസില്‍ സൂറത്തിലെ കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. എല്‍.ഐ.സിയുടെ മൂലധനം അദാനിക്ക്, എസ്.ബി.ഐയുടെ മൂലധനം അദാനിക്ക്, …

പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്താണ് ഇത്ര ഭീതി’ രാഹുല്‍ Read More

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ രൂക്ഷവിമർശനങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്

ദില്ലി: വിഡി സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ രൂക്ഷവിമർശനങ്ങൾ. അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുൽ ഗാന്ധി കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും അല്ലാതെ സവർക്കറെ പറയുകയല്ല വേണ്ടതെന്ന് ഹർദീപ് സിംഗ് പറഞ്ഞു. ‘കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ …

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ രൂക്ഷവിമർശനങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് Read More

കോണ്‍ഗ്രസിന്റെത് ഭരണഘടനയ്ക്കും കോടതിവിധിക്കും എതിരായ പ്രചാരണം: ബി.ജെ.പി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രകടനം നടത്തിയ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ബി.ജെ.പി. രാജ്യത്തിന്റെ ഭരണഘടനയ്ക്കും കോടതിവിധിക്കും എതിരായ പ്രചാരണമാണു കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണ് കോണ്‍ഗ്രസിന്റെ സമരമെന്നായിരുന്നു ബി.ജെ.പി. വക്താവ് സുധാംശു ത്രിവേദിയുടെ പ്രതികരണം. …

കോണ്‍ഗ്രസിന്റെത് ഭരണഘടനയ്ക്കും കോടതിവിധിക്കും എതിരായ പ്രചാരണം: ബി.ജെ.പി Read More

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്ക ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിക്ക് ഇല്ലെന്ന് ഡിസിസി പ്രസിഡന്റ്‌ എൻഡി അപ്പച്ചൻ

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് പ്രവർത്തനം നിലയ്ക്കില്ലെന്ന് ഡിസിസി പ്രസിഡന്റ്‌ എൻഡി അപ്പച്ചൻ. എംപി ഫണ്ട്‌ നിലയ്ക്കും എന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. അഭിഭാഷകർ വ്യക്തമാക്കുന്ന കാര്യമാണിത്. ഇന്നലെ രാത്രിയും ഇക്കാര്യങ്ങൾ രാഹുലുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന …

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്ക ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിക്ക് ഇല്ലെന്ന് ഡിസിസി പ്രസിഡന്റ്‌ എൻഡി അപ്പച്ചൻ Read More

വയനാട്ടില്‍ എംപി സ്ഥാനാര്‍ത്ഥിയാവുക പ്രിയങ്കയോ? അഭ്യൂഹം ശക്തം

രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ മിന്നല്‍ വേഗത്തില്‍ പുരോഗമിക്കെ വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു വേഗത്തില്‍ നടത്താനും നീക്കം. ഒരു മണ്ഡലവും ഒഴിഞ്ഞു കിടക്കുന്നതു നല്ലതല്ല എന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നതും. സോഷ്യല്‍ മീഡിയ പിന്തുണയ്ക്കുന്നത് പ്രിയങ്കയെ രാഹുല്‍ അയോഗ്യനായ നിമിഷം …

വയനാട്ടില്‍ എംപി സ്ഥാനാര്‍ത്ഥിയാവുക പ്രിയങ്കയോ? അഭ്യൂഹം ശക്തം Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ഇന്ത്യയുടെ യുവ നേതാവായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുൽ ഗാന്ധിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിൻ കുറിച്ചു. ഒരാൾ ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം അയാളെ അയോഗ്യനാക്കുന്നത് നല്ലതല്ലെന്നും, അയോഗ്യനാക്കിയ തീരുമാനം തിരുത്തണമെന്നും …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ Read More

സൂറത്ത് കോടതി വിധി നിർഭാഗ്യകരമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ

ദില്ലി: സൂറത്ത് കോടതി പ്രഥമദൃഷ്ട്യാ കാമ്പില്ലാത്ത വിധിയാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. വിധി നിർഭാഗ്യകരമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. എവിടെയോ സങ്കലനം നടന്നോ എന്ന് സംശയം ഉണ്ടെന്നും രാഹുൽ ഗാന്ധിയെ ഒഴിവാക്കാനുള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്നും ഇത് …

സൂറത്ത് കോടതി വിധി നിർഭാഗ്യകരമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ Read More

മോദിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി

ദില്ലി: തന്നെ ശൂർപ്പണഖയെന്ന് പരിഹസിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയിൽ മോദി തന്നെ ശൂർപ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ ഷെയ‍ർ ചെയ്താണ് മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് …

മോദിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി Read More

തടവില്‍ ഒതുങ്ങില്ല: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയഭാവി തുലാസില്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷാവിധി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തിനു ഭീഷണിയാവും. ഇനി മേല്‍ക്കോടതികളുടെ നിലപാടുകളെ ആശ്രയിച്ചായിരിക്കും രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വത്തിന്റെ ഭാവി. വില്ലനാവുന്ന ജനപ്രാതിനിധ്യ …

തടവില്‍ ഒതുങ്ങില്ല: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയഭാവി തുലാസില്‍ Read More