സ്റ്റേ ഉത്തരവുകളുടെ കാലാവധി ആറ് മാസമായിരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹൈക്കോടതികളും സബോര്‍ഡിനേറ്റ് കോടതികളും പുറപ്പെടുവിക്കുന്ന സ്റ്റേ ഉത്തരവുകള്‍ ആറുമാസത്തിനുള്ളില്‍ അവസാനിക്കുമെന്ന് സുപ്രീംകോടതി. ശരിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ അവ നീട്ടിനല്‍കു. അതിന് കേസ് അസാധാരണമായ സ്വഭാവമുള്ളതാണെന്ന് കാണിക്കണം. സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടികളുടെ സ്റ്റേ ഉത്തരവ് ഇത്തരത്തില്‍ നീട്ടി കിട്ടിയില്ലെങ്കില്‍ നടപടികള്‍ …
സ്റ്റേ ഉത്തരവുകളുടെ കാലാവധി ആറ് മാസമായിരിക്കുമെന്ന് സുപ്രീംകോടതി Read More