കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി

ദില്ലി: കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി 10/07/23 തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ …

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി Read More

ബിന്ദു അമ്മിണി ഇനി സുപ്രിംകോടതി അഭിഭാഷക

ദില്ലി: കേരളം വിട്ട് ഡൽഹിയിലേക്ക് ചേക്കേറിയ ബിന്ദു അമ്മിണി സുപ്രിംകോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ 29നാണ് ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നത്. മുതിർന്ന അഭിഭാഷകനായ മനോജ് …

ബിന്ദു അമ്മിണി ഇനി സുപ്രിംകോടതി അഭിഭാഷക Read More

കേരള സ്റ്റോറി പ്രദർശനം : ഹൈക്കോടതി ഉത്തരവിനെതിരെയുളള അപ്പീൽ സുപ്രിംകോടതി മെയ് 15 ന് പരിഗണിക്കും

ന്യൂഡൽഹി: ‘ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി 15/05/23 തിങ്കളാഴ്ച പരിഗണിക്കും. ഹർജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി​ലേക്ക് അയച്ചിരുന്നു. സിനിമ പ്രദർശനത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ …

കേരള സ്റ്റോറി പ്രദർശനം : ഹൈക്കോടതി ഉത്തരവിനെതിരെയുളള അപ്പീൽ സുപ്രിംകോടതി മെയ് 15 ന് പരിഗണിക്കും Read More

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രിംകോടതി

ഇസ്ലാമാബാദ് : തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താൻ സുപ്രിംകോടതി ഉത്തരവ്. ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2023 മെയ് 9 …

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രിംകോടതി Read More

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ

ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഭാര്യ ഹസിൻ ജഹാൻ സുപ്രിം കോടതിയെ സമീപിച്ചു. ഷമി ഇടക്കിടെ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു എന്നും അദ്ദേഹത്തിന് ലൈംഗികത്തൊഴിലാളികളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നുമാണ് …

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് ഭാര്യ ഹസിൻ ജഹാൻ Read More

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി

ദില്ലി : തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചർച്ചയിലെന്ന് അറ്റോണി ജനറൽ പറഞ്ഞു. ഹർജി സുപ്രീം കോടതി 2023 …

തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി Read More

കേരളത്തിലേക്കുളള മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: കേരളത്തിലേക്ക് വരാൻ സുരക്ഷാച്ചെലവിനായി 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസിന്റെ തീരുമാനത്തിനെതിരെ പി‍ഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി സുപ്രീംകോടതിയിൽ. തുകയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 20 അംഗ സംഘത്തെയാണ് മഅദനിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്, ഇതിലും ഇളവ് …

കേരളത്തിലേക്കുളള മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ Read More

കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിയിലേക്ക്

കോഴിക്കോട് : ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിംകോടതിയെ സമീപിച്ചു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തർക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ഹർജിയിൽ ജോളി ചൂണ്ടിക്കാട്ടുന്നു. 2011ലാണ് ജോളിയുടെ ഭർത്താവ് …

കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിയിലേക്ക് Read More

ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങളെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ഡല്‍ഹി പോലീസിന്റെ പ്രതികരണം തേടി സുപ്രീം കോടതി.ബ്രിജ്ഭൂഷണെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ കോടതി 27/04/23 വെള്ളിയാഴ്ച …

ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങളെന്ന് സുപ്രീം കോടതി Read More

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി

ന്യൂ ഡൽഹി : നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. ഇക്കാര്യം ഭരണഘടനയുടെ അനുച്ഛേദം 200ൽ വ്യക്തമാക്കുന്നുണ്ടെന്നും 2023 ഏപ്രിൽ 24 ന് സുപ്രീം കോടതി വ്യക്തമാക്കി. തെലങ്കാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതി ഇടപെടൽ. സംസ്ഥാന …

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ ഉടൻ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി Read More