മന്ത്രി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി എൻഎസ്‌എസ് കരയോഗം

പത്തനംതിട്ട: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്‌എസ് കരയോഗം.ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്‍റ് ഹരീഷന്‍റെ വിമർശനം. സുകുമാരൻ നായർ എൻഎസ്‌എസ് ജനറല്‍ …

മന്ത്രി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി എൻഎസ്‌എസ് കരയോഗം Read More

വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ‘കാസ’ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയില്‍ തുറന്നുകാട്ടാന്‍ തയ്യാറാണെന്നും കക്ഷി …

വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ‘കാസ’ സുപ്രീം കോടതിയിൽ Read More

അജിത് കുമാറിന്റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍.മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ അനില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. .ഗുരുതര വിഷയങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ആളാണ് എ .ഡി.ജി.പി എം.ആർ. അജിത് …

അജിത് കുമാറിന്റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍ Read More

ഒരൊറ്റ ഇന്ത്യയെപ്പറ്റി പറയുന്ന ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്‌ക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍

ദല്‍ഹി: ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റിയും ഒരൊറ്റ ഇന്ത്യയെപ്പറ്റിയും സംസാരിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍.ഒരൊറ്റ ഇന്ത്യയെപ്പറ്റി പറയുന്ന അതേ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്‌ക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു.ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ കപടനാട്യത്തെ വിമര്‍ശിക്കുന്നത്. താങ്കളുടെ …

ഒരൊറ്റ ഇന്ത്യയെപ്പറ്റി പറയുന്ന ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്‌ക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ Read More