റിപ്പോര്‍ട്ട്
മന്ത്രി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി എൻഎസ്‌എസ് കരയോഗം
By ന്യൂസ് ഡെസ്ക്
•
September 30, 2025
പത്തനംതിട്ട: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്‌എസ് കരയോഗം.ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്‍റ് ഹരീഷന്‍റെ വിമർശനം. സുകുമാരൻ നായർ എൻഎസ്‌എസ് ജനറല്‍...
Read full story

