രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫിനെ പിന്തുണയ്ക്കും

ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലാണ് തീരുമാനവുമായി യുഡിഎഫ് രംഗത്തുവന്നിരിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. …

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫിനെ പിന്തുണയ്ക്കും Read More