രണ്ടാം വിള നെല്ല് സംഭരണം – കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു
അറിയിപ്പുകള്‍

രണ്ടാം വിള നെല്ല് സംഭരണം – കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് December 12, 2022
സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും.  സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലിലാണ് (www.supplycopaddy.in) കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ടുവേണം...
Read full story
ക്രിസ്മസ് പുതുവര്‍ഷ ഫെയര്‍: ദര്‍ഘാസ് ക്ഷണിച്ചു
റിപ്പോര്‍ട്ട്

ക്രിസ്മസ് പുതുവര്‍ഷ ഫെയര്‍: ദര്‍ഘാസ് ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് December 2, 2022
സപ്‌ളൈകോ പുത്തരിക്കണ്ടം മൈതാനിയില്‍ ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി രണ്ടു വരെയുള്ള ക്രിസ്മസ് /പുതുവര്‍ഷ ഫെയറിനു വേണ്ടി 5000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള സ്ഥലത്ത് അനുയോജ്യമായ രീതിയില്‍ കൗണ്ടറുകള്‍ സഹിതം സ്റ്റാളുകള്‍ തിരിച്ച് പന്തല്‍ നിര്‍മിക്കുന്നതിന് പരിചയസമ്പന്നരും അംഗീകൃത രജിസ്‌ട്രേഷനുമുള്ള പന്തല്‍...
Read full story
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിൽ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറിലേർപ്പെടാനും നെല്ലുസംഭരണത്തിൽ സഹകരിക്കാനും തീരുമാനമായി. മില്ലുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി. ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട്...
Read full story
സപ്ലൈകോ ജീവനക്കാര്‍  ഒക്ടോബർ  19 ന് പണിമുടക്കും
റിപ്പോര്‍ട്ട്

സപ്ലൈകോ ജീവനക്കാര്‍ ഒക്ടോബർ 19 ന് പണിമുടക്കും

By ന്യൂസ് ഡെസ്ക് October 11, 2022
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെപ്ലെകോ എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ഒക്ടോബർ 19 ന് സംസ്ഥാന വ്യാപകമായി സെപ്ലെകോ ജീവനക്കാര്‍ പണിമുടക്കും. മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകണമെന്നു സംഘടനാ പ്രസിഡന്റ് പി. രാജു, ജനറല്‍ സെക്രട്ടറി സുരേഷ് മുഖത്തല എന്നിവര്‍...
Read full story
പതിമൂന്നിന അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കാവുംപാട്ട് ബില്‍ഡിംഗ്സില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ജില്ലാ ഓണം ഫെയര്‍...
Read full story
വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, കോഴിക്കോട് ജില്ലകളിൽ...
Read full story
ഓണകിറ്റില്‍ ഇനിയും കുടുംബശ്രീ മധുരം
റിപ്പോര്‍ട്ട്

ഓണകിറ്റില്‍ ഇനിയും കുടുംബശ്രീ മധുരം

By ന്യൂസ് ഡെസ്ക് August 18, 2022
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മധുരം പകരുവാന്‍ ഇക്കുറിയും കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും കിറ്റില്‍ ഇടംപിടിച്ചു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ രണ്ടര ലക്ഷം പായ്ക്കറ്റ് ശര്‍ക്കര വരട്ടിയും ഉപ്പേരിയുമാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16...
Read full story
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി...
Read full story
*പള്ളിപ്പുറം പാടശേഖരത്തെ തരിശ് ഭൂമിയില്‍ ഞാറുനട്ടു പള്ളിപ്പുറം പാടശേഖരത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ കൂടുതല്‍ വില നല്‍കി ഏറ്റെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തില്‍ സമ്പൂര്‍ണ്ണ നെല്‍കൃഷി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായ...
Read full story
സംസ്ഥാനത്തെ സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പ്രത്യേക ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മണിക്കൂർ നീണ്ട ഫോൺ ഇൻ പരിപാടിയിൽ ആകെ 24 പേരാണ് വിവിധ ആവശ്യങ്ങൾക്കായി...
Read full story