പാറത്തോട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി
ഇടുക്കി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പാറത്തോട്ടില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റ്യന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിസന്ധി നേരിടുന്നതിനൊപ്പം വികസനോത്മക കാഴ്ചപാടുകളോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിലെ സ്‌കൂളുകളുടെ …
പാറത്തോട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി Read More