സപ്ലൈകോ അരി വണ്ടി ഏഴിനും എട്ടിനും ജില്ലയില്‍
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ സപ്ലൈകോ അരിവണ്ടി നവംബര്‍ ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് പത്തനംതിട്ട ഡിപ്പോ മാനേജര്‍ അറിയിച്ചു.തന്മാസം സപ്ലൈകോ ഔട്ട്ലെറ്റില്‍ നിന്ന് സബ്സിഡി നിരക്കില്‍ അരി വാങ്ങാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് 10 …
സപ്ലൈകോ അരി വണ്ടി ഏഴിനും എട്ടിനും ജില്ലയില്‍ Read More