വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും സെപ്തംബർ 23 മുതൽ വില കുറയും
തിരുവനന്തപുരം | സെപ്തംബർ 23 മുതൽ സപ്ലൈകോയില്‍ വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് സബ്സിഡി വെളിച്ചെണ്ണയുടെ പുതുക്കിയ വില. സബ്സിഡിയിതര വെളിച്ചെണ്ണക്ക് …
വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും സെപ്തംബർ 23 മുതൽ വില കുറയും Read More