മലപ്പുറം: മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് സത്യവാങ്മൂലം സമര്‍പ്പിക്കണം

മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വച്ചിട്ടുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് അപേക്ഷയോടൊപ്പം അസല്‍ റേഷന്‍കാര്‍ഡും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 30 നകം …

മലപ്പുറം: മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് സത്യവാങ്മൂലം സമര്‍പ്പിക്കണം Read More

കോഴിക്കോട്: ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണം

കോഴിക്കോട്: കോവിഡ് രോഗപ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി റേഷന്‍കടകള്‍ വഴി വിതരണം ചെയ്തുവരുന്ന ഭക്ഷ്യകിറ്റ് താല്‍ക്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്ത കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍കടയിലോ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലോ രേഖാമൂലം അറിയിക്കാമെന്ന് താലൂക്ക് …

കോഴിക്കോട്: ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണം Read More

തിരുവനന്തപുരം: ദര്‍ഘാസുകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കാട്ടാക്കട താലൂക്കിലെ കോട്ടൂര്‍ പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകളില്‍ നിന്നും പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകാല്‍, അണകാല്‍, കുന്നത്തേരി, വ്ളാവിള, പ്ലാത്ത്, എറുമ്പിയോട്, വാലിപ്പാറ, ചേന്നമ്പാറ എന്നീ ഭാഗങ്ങളിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ …

തിരുവനന്തപുരം: ദര്‍ഘാസുകള്‍ ക്ഷണിച്ചു Read More