വിധി വന്നു,സൂപ്പർമാർക്കറ്റുകളിൽ സാധനം വാങ്ങുന്നവരിൽ നിന്നും ഫോൺ നമ്പർ ശേഖരിക്കാൻ പാടില്ല
ന്യൂഡൽഹി: മാളുകളിലും സൂപ്പർമാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ആളുകളുടെ ഫോൺ നമ്പർ ശേഖരിക്കുന്ന പതിവിനെതിരെ കൺസ്യൂമർ കോടതിയുടെ വിധി. ഉപഭോക്താവിൽ നിന്ന് സ്വകാര്യ വിവരങ്ങളും ഫോൺ നമ്പരും ശേഖരിക്കുവാൻ പാടില്ല എന്നാണ് ചണ്ഡീഗഡ് ഉപഭോക്തൃകോടതിയുടെ വിധി. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റേതാണ് …
വിധി വന്നു,സൂപ്പർമാർക്കറ്റുകളിൽ സാധനം വാങ്ങുന്നവരിൽ നിന്നും ഫോൺ നമ്പർ ശേഖരിക്കാൻ പാടില്ല Read More