എറണാകുളം മെഡിക്കല്‍ കോളേജിന് വികസനത്തിന്റെ ഒരു വര്‍ഷം

പൂര്‍ത്തീകരിച്ചത് 60 കോടി രൂപയുടെ പദ്ധതികള്‍; 157 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും ഒരു വര്‍ഷത്തിനുള്ളില്‍ 60 കോടിയില്‍ പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. 157 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രധാന നേട്ടമായ …

എറണാകുളം മെഡിക്കല്‍ കോളേജിന് വികസനത്തിന്റെ ഒരു വര്‍ഷം Read More

വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

*കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; 268 കോടി അനുവദിച്ചുസംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജ് 268 കോടി, താലൂക്ക് …

വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി Read More

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ ആരംഭിക്കുന്നു

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ വെള്ളിയാഴ്ച (ഡിസംബര്‍ 17) മുതല്‍ ആരംഭിക്കും. ശസ്ത്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി പി. രാജീവ് ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയാക് വിഭാഗത്തില്‍ സന്ദര്‍ശനം നടത്തി. ആശുപത്രി സൂപ്രണ്ട് …

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ ആരംഭിക്കുന്നു Read More

എറണാകുളം: ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക്

എറണാകുളം: കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക് ആരംഭിക്കുന്നു. ജനറൽ ആശുപത്രിയിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കാണ് കോവിഡ് വാർഡായി മാറ്റുന്നത്. മൂന്ന് നിലകളിലാണ് വാർഡുകൾ ഉള്ളത്. 102 ഓക്സിജൻ കിടക്കകൾ ഇവിടെ ക്രമീകരിക്കാൻ …

എറണാകുളം: ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക് Read More