പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ: നഗരസഭ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ പമ്പ് ഹൗസുകളിലും ഡിസംബര്‍ 5-ന് സൂപ്പര്‍ ക്ലോറിനേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ നഗരസഭയുടെ പരിധിയില്‍ പെടുന്ന ആളുകള്‍ ഈ തീയതിയില്‍ പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ …

പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കരുത് Read More

പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വയറിളക്ക രോഗബാധ; 34 വിദ്യാര്‍ഥികൾ ആശുപത്രിയിൽ

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു. 34 വിദ്യാര്‍ഥികളെയാണ് വയറിളക്കം, വയറുവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ …

പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വയറിളക്ക രോഗബാധ; 34 വിദ്യാര്‍ഥികൾ ആശുപത്രിയിൽ Read More

കോട്ടയം: പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കോട്ടയം: വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും  എലിപ്പനിപ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ 100 മില്ലി ഗ്രാമിന്റെ രണ്ടു ഗുളികകൾ ആഴ്ചയിലൊരിക്കൽ കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജേക്കബ് വർഗീസ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും …

കോട്ടയം: പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം Read More