പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ: നഗരസഭ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ പമ്പ് ഹൗസുകളിലും ഡിസംബര്‍ 5-ന് സൂപ്പര്‍ ക്ലോറിനേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ നഗരസഭയുടെ പരിധിയില്‍ പെടുന്ന ആളുകള്‍ ഈ തീയതിയില്‍ പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം