ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ലം​​​ഘ​​​നമെന്ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​തം, ജാ​​​തി, ഭാ​​​ഷ, പ്ര​​​ദേ​​​ശം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് സുപ്രീം കോടതി. പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ, കാ​​​ർ​​​ട്ടൂ​​​ണു​​​ക​​​ൾ, ദൃ​​​ശ്യ​​​ക​​​ല എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും …

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ലം​​​ഘ​​​നമെന്ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി Read More

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും- വഖഫ് ബോർഡ്

ന്യൂഡൽഹി: മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ തീരുമാനിച്ചതായി കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹർജി പിൻവലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ …

മുനമ്പം കേസിലെ പുനഃപരിശോധന ഹർജി പിൻവലിക്കും- വഖഫ് ബോർഡ് Read More

ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​നം ഉ​​​ൾ​​​പ്പെ​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും; ഒ​​​മ്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ബെ​​​ഞ്ച് രൂ​​​പ വത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​​ക്കും : സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​നം ഉ​​​ൾ​​​പ്പെ​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​വി​​​ധ ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ബെ​​​ഞ്ച് രൂ​​​പ വത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്. ദാ​​​വൂ​​​ദി ബോ​​​റ മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ ചേ​​​ലാ​​​ക​​​ർ​​​മം, …

ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​നം ഉ​​​ൾ​​​പ്പെ​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും; ഒ​​​മ്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ബെ​​​ഞ്ച് രൂ​​​പ വത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​​ക്കും : സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് Read More

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് തുടക്കമായി

തിരുവനന്തപുരം | പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വീണ്ടും തുടങ്ങി. ഭരണസമിതി, ഉപദേശക സമിതി സംയുക്ത യോ​ഗത്തിലാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായത്. ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണസമിതിയോട് തീരുമാനം എടുക്കാൻ നേരത്തേ സുപ്രീം കോടതി …

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് തുടക്കമായി Read More

ഇ.ഡിക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി സ്റ്റേചെയ്തു. ഇ.ഡിയ്ക്കെതിരേ രൂക്ഷവിമർശനവും സുപ്രീം കോടതി നടത്തി. ഇ.ഡി. എല്ലാ പരിധികളും ഫെഡറൽ തത്വങ്ങളും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ …

ഇ.ഡിക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി Read More

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി| ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. സുപ്രീംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രീംകോടതിയുടെ …

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി Read More

സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി കെ എം എബ്രഹാം

ന്യൂഡല്‍ഹി | അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലെ സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം തെറ്റാണെന്നും ഇടപാടുകളെല്ലാം ബാങ്ക് വഴിയാണ് നടത്തിയതെന്നും …

സി ബി ഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി കെ എം എബ്രഹാം Read More

വഖഫ് നിയമ ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരണ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. അസം, ഛത്തീസ്‌ഗഡ്‌, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കരുത് എന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ …

വഖഫ് നിയമ ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ Read More

70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി

കൊച്ചി: തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം വരുമിത്. വിചാരണത്തടവുകാരില്‍ പ്രായമേറിയവർ 44,955. 10.4 …

70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി Read More

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി

ഡല്‍ഹി : സ്ഥലം മാറ്റം ലഭിച്ച സ്ഥലത്ത് ചുമതല ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. മാറ്റത്തോട് വിയോജിപ്പ് ഉണ്ടെങ്കില്‍ നിയമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ വിയോജിപ്പുണ്ട് എന്നതുകൊണ്ട് മാറ്റം ലഭിച്ചിടത്ത് ചുമതല ഏല്‍ക്കാതിരിക്കാൻ ജീവനക്കാര്‍ക്ക് അവകാശമില്ല. ചുമതല ഏറ്റെടുത്ത …

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി Read More