ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി സംഗീത സംവിധായകനാവുന്നു

ദുല്‍ഖര്‍ സല്‍മാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുപ് .മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചനാണ് ഈ ചിത്രത്തിന് ഈണമൊരുക്കുന്നത്.സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം …

ഇന്ത്യന്‍ സിനിമയുടെ ബി​ഗ് ബി സംഗീത സംവിധായകനാവുന്നു Read More

ചെങ്കോട്ടയിലെ പതാക ഉയർത്തൽ , കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ , ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് എം.പി

ന്യൂഡൽഹി: കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ രംഗത്ത്. ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍ വ്യക്തമാക്കി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ദീപ് സിദ്ദുവിന്റെ അനുയായികളെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നത്. സിദ്ദു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് …

ചെങ്കോട്ടയിലെ പതാക ഉയർത്തൽ , കര്‍ഷക സംഘടനകളുടെ ആരോപണം തള്ളി ബി.ജെ.പി എം.പി സണ്ണി ഡിയോള്‍ , ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് എം.പി Read More

സണ്ണി ഡിയോളിന് കോവിഡ്

മുംബൈ: ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. 64 കാരനായ സണ്ണി തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഹിമാചല്‍പ്രദേശിലെ കുളുവിലുള്ള തന്റെ ഫാം ഹൗസില്‍ വിശ്രമത്തിലായിരുന്നു. സണ്ണിയും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹിമാചല്‍ ഹെല്‍ത്ത് …

സണ്ണി ഡിയോളിന് കോവിഡ് Read More