അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായി പിവി അൻവർ എംഎൽഎ ഉയർത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്നും അൻവറിൻ്റെ ചെയ്തികൾ തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്. …

അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ Read More

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസ്

വാഷിങ്ടന്‍ : സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. പുതിയ ഗവേഷണത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ വൈറസിന്റെ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് …

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസ് Read More