ഈജിപ്ഷ്യന്‍ കപ്പല്‍ തുര്‍ക്കി കടലില്‍ മുങ്ങി
തുര്‍ക്കി: തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ കപ്പല്‍ കടലില്‍ മുങ്ങി. തുര്‍ക്കിയിലാണ് സംഭവം. സീ ഈഗിള്‍ എന്ന ഈജിപ്ഷ്യന്‍ ചരക്കുക്കപ്പലാണ് കണ്ടെയ്നറുകള്‍ ഇറക്കുന്നതിനിടെ മുങ്ങിപ്പോയത്. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്നതിനിടെ കപ്പല്‍ ചെരിഞ്ഞ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. നിരവധി ചരക്കുകളും വെള്ളത്തില്‍ …
ഈജിപ്ഷ്യന്‍ കപ്പല്‍ തുര്‍ക്കി കടലില്‍ മുങ്ങി Read More