
തുര്‍ക്കി: തുറമുഖത്ത് ചരക്ക് ഇറക്കുന്നതിനിടെ കപ്പല്‍ കടലില്‍ മുങ്ങി. തുര്‍ക്കിയിലാണ് സംഭവം. സീ ഈഗിള്‍ എന്ന ഈജിപ്ഷ്യന്‍ ചരക്കുക്കപ്പലാണ് കണ്ടെയ്നറുകള്‍ ഇറക്കുന്നതിനിടെ മുങ്ങിപ്പോയത്. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്നതിനിടെ കപ്പല്‍ ചെരിഞ്ഞ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. നിരവധി ചരക്കുകളും വെള്ളത്തില്‍...
Read full story


