സംസ്ഥാനത്ത കോവിഡ്‌ സാഹചര്യങ്ങള്‍ വിലയിരുത്തി: നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ ഞായറാഴ്‌ചകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്‌ സാഹചര്യം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചെര്‍ന്ന അവലോഹന യോഗത്തിലാണ്‌ കോവിഡ്‌ സാഹചര്യങ്ങള്‍ വിലയിരുത്തിയത്‌. മൂന്നാം തരംഗത്തിന്റെ പാശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ്‌ യോഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകളോ ഇല്ല. …

സംസ്ഥാനത്ത കോവിഡ്‌ സാഹചര്യങ്ങള്‍ വിലയിരുത്തി: നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ ഞായറാഴ്‌ചകള്‍ Read More

ഞായറാഴ്‌ചക്‌ള്‍ മാത്രം പുറത്തിരങ്ങുന്ന ഞായിക്രോണിനെ സൂക്ഷിക്കണമെന്ന്‌ വൈദീകന്‍

ഞായറാഴ്‌ചകളില്‍ മാത്രം പുറത്തിറങ്ങുന്ന ഞായിക്രേണ്‍, സണ്‍കൊറോണ വൈറസുകളെ സൂക്ഷിക്കണമെന്ന്‌ സര്‍ക്കാരിനെ ട്രോളി വൈദീകന്‍. റെസ്‌റ്റോറന്റുകളിലോ ബിവറേജുകളിലോ, മാളുകളിലോ തീയേറ്ററുകളലോ ഒന്നും സാധാരണക്കാരെ ബാധിക്കാത്ത വൈറസ്‌ ഭക്തജനങ്ങളെ പ്രത്യേകമായി ബാധിക്കുന്നതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ഭക്ത ജനങ്ങളുടെ ആരോഗ്യം പ്രത്യേകംമായി മുന്‍ നിര്‍ത്തി ഈ …

ഞായറാഴ്‌ചക്‌ള്‍ മാത്രം പുറത്തിരങ്ങുന്ന ഞായിക്രോണിനെ സൂക്ഷിക്കണമെന്ന്‌ വൈദീകന്‍ Read More

പത്തനംതിട്ട: നഗരസഭാ ഹെല്‍പ്പ് ഡെസ്‌കില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നു ഡോക്ടറുടെ സേവനം ലഭ്യമാക്കും. രണ്ടാം ശനി, ഞായര്‍ എന്നീ ദിവസങ്ങളൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12വരെ ടെലി മെഡിസിന്‍ സേവനം ലഭിക്കും. കോവിഡ് …

പത്തനംതിട്ട: നഗരസഭാ ഹെല്‍പ്പ് ഡെസ്‌കില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും Read More

കോവിഡ് 19 വാക്‌സിനേഷന്‍

തൃശ്ശൂർ: 60 വയസ്സ് കഴിഞ്ഞ കോവിഡ് വാക്‌സിന്‍ എടുക്കാനുളളവര്‍ക്ക്, താഴെ പറയുന്ന സ്ഥാപനങ്ങളില്‍, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുളള 100 പേര്‍ക്കും സ്‌പോട്ട് ആയി 50 പേര്‍ക്കും വാക്‌സിനേഷനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സ്‌പോട്ട് ആയി വാക്‌സിന്‍ എടുക്കാന്‍ വരുന്നവരില്‍ രാവിലെ 9 മണി മുതല്‍ …

കോവിഡ് 19 വാക്‌സിനേഷന്‍ Read More

ബീഹാറിൽ എൻ ഡി എ യുടെ നിർണായക യോഗം നവംബർ 15 ഞായറാഴ്ച , മുഖ്യമന്ത്രി ആരാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡൽഹി: ബീഹാറിൽ എൻ ഡി എ നേതാക്കൾ നവംബർ 15 ഞായറാഴ്ച യോഗം ചേരുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. “ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 ന് എല്ലാ എൻ‌ഡി‌എ എം‌എൽ‌എമാരും സംയുക്ത യോഗം ചേരും, എല്ലാ സുപ്രധാന തീരുമാനങ്ങളുമെടുക്കും. തീരുമാനിച്ച …

ബീഹാറിൽ എൻ ഡി എ യുടെ നിർണായക യോഗം നവംബർ 15 ഞായറാഴ്ച , മുഖ്യമന്ത്രി ആരാണെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും Read More

അസം – മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്, അർധസൈനികരെ വിന്യസിച്ച് സർക്കാർ

ന്യൂഡല്‍ഹി: അസം- മിസോറം അതിർത്തിയിൽ രൂക്ഷമായ എറ്റുമുട്ടൽ. ഞായറാഴ്ച (18/10/20) കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. അസ്സമിന്റെ അനുമതിയില്ലതെ …

അസം – മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്, അർധസൈനികരെ വിന്യസിച്ച് സർക്കാർ Read More

കോവിഡ് സ്ഥിരീകരിച്ച യുവാവ് തൂങ്ങി മരിച്ചു

എറണാകുളം: കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന്‍ (39) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 4-10 -2020 ഞായറാഴ്ച വൈകീട്ടാണ് രതീഷിന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച യുവാവ് തൂങ്ങി മരിച്ചു Read More

വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന ആരോപണത്തെ ബലപെടുന്നു ഞായറാഴ്ച ഉണ്ടായ സംഭവം.

കരിപ്പൂർ: വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന് കിട്ടിയ ആരോപണത്തെ ബലപെടുന്നതാണ് 06-09-2020, ഞായറാഴ്ച ഉണ്ടായ സംഭവം. ദോഹയിൽ നിന്ന് ഞായറാഴ്ച പുലർച്ചെ എത്തിയ യാത്രക്കാരനാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ലഗേജ് ലോക വിദഗ്ധമായ ഒളിപ്പിച്ച നിലയിലാണ് …

വിമാനത്താവളം വഴി സ്വർണം പുറത്തേക്കു കടത്തുന്നു എന്ന ആരോപണത്തെ ബലപെടുന്നു ഞായറാഴ്ച ഉണ്ടായ സംഭവം. Read More

ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 24 മണിക്കൂറില്‍ 64 മുതല്‍ 115 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ …

ആറ് ജില്ലകളില്‍ ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Read More

കോവിഡ് 19; ലോകത്തെ സ്ഥിതിവിവരക്കണക്ക് ഞായറാഴ്ച (21-06-2020)

ന്യൂഡല്‍ഹി: ലോകത്ത് കൊറോണരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച (21-06-2020) ലോകത്തെ ആകെ രോഗബാധിതര്‍ 89,41,198 ആണ്. 37,19,565 ചികിത്സയിലാണ്. 46,715 പേര്‍ മരണപ്പെട്ടു. എറ്റവും കൂടുതല്‍ രോഗബാധിതര്‍ യു എസിലാണ്. 2,330,769 പേര്‍. മരണം 121,983 ആയി. ബ്രസീലില്‍ 10,86,990 …

കോവിഡ് 19; ലോകത്തെ സ്ഥിതിവിവരക്കണക്ക് ഞായറാഴ്ച (21-06-2020) Read More