ഓപ്പറേഷൻ സിന്ധു : ഇറാനിൽനിന്നുളള രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തെ തുടർന്ന് ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ജൂൺ 21 ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. 110 പേരുടെ ആദ്യസംഘം വ്യാഴാഴ്ച പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയിരുന്നു. . …

ഓപ്പറേഷൻ സിന്ധു : ഇറാനിൽനിന്നുളള രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു Read More

തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു

തൃശൂര്‍ | ഇടുക്കി സ്വദേശിയായ യുവാവ് തൃശൂരില്‍ കുളത്തില്‍ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന്‍ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള ബന്ധു വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തില്‍പ്പെട്ടത്. ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് …

തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു Read More

മ്യാൻമറിൽ വീണ്ടും ഭൂചലനം ; ആളപായമില്ല

നെയ്പിഡോ : മ്യാൻമറിൽ വീണ്ടും ഭൂചലനം . റിക്ടർസ്കെയിലിൽ 5.5 തീവ്രത രേഖപ്പെുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മണ്ഡലെ മേഖലയിലെ മെയ്ക്തിലയിലാണ്. ഏപ്രിൽ 13 ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. 3,600 പേരാണ് മാർച്ചിലെ ഭൂകമ്പത്തില്‍ മ്യാൻമറില്‍ കൊല്ലപ്പെട്ടത്. …

മ്യാൻമറിൽ വീണ്ടും ഭൂചലനം ; ആളപായമില്ല Read More

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിർത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച്‌ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഏപ്രിൽ 7 തിങ്കളാഴ്ചയാണ് നെതന്യാഹു വൈറ്റ് …

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി Read More

ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം: കൊല്ലം അഞ്ചല്‍ ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏരൂർ സ്വദേശി സജുരാജ് ആണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഡിസംബർ 29 ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പുകടി ഏല്‍ക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളില്‍ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു. ജനവാസ …

ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More

ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്ക്

.ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ഞായറാഴ്ചച്ചന്തയ്ക്കു സമീപമുള്ള സിആർപിഎഫ് ബങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. എന്നാല്‍, ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡരികിലേക്കു പതിച്ചുണ്ടായ സ്ഫോടനത്തില്‍ 11 നാട്ടുകാർക്കു പരിക്കേല്‍ക്കുകയായിരുന്നു. 2024 നവംബർ …

ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്ക് Read More

പോലീസിനെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

ബത്തേരി: കാറുകള്‍ തമ്മില്‍ കൂട്ടിയിടച്ച സംഭവം അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥരെ മൂന്നംഗ സംഘം ആക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്തതായി പരാതി. ബത്തേരി ട്രാഫിക് പോലീസിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എ.എസ്.ഐ. തങ്കന്‍, പോലീസ് ഡ്രൈവര്‍ അനീഷ് എന്നിവര്‍ക്കു പരുക്കേറ്റു. …

പോലീസിനെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍ Read More

പ്രത്യേക പരിശോധന 641 സ്ഥാപനങ്ങളിൽ അടപ്പിച്ചത് 36 എണ്ണം

സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 9 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി …

പ്രത്യേക പരിശോധന 641 സ്ഥാപനങ്ങളിൽ അടപ്പിച്ചത് 36 എണ്ണം Read More

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്തു വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി  വിലയിരുത്തും. ഞായറാഴ്ച വൈകിട്ട്  3.30ന് …

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം Read More

ഡെങ്കിപ്പനി പ്രതിരോധം:”എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” ഞായറാഴ്ച

 ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഞായറാഴ്ച തോറുമുള്ള ഡ്രൈ ഡേ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 3 ഞായറാഴ്ച   “എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഉറവിട നശീകരണ യജ്ഞം വിജയകരമാക്കാൻ …

ഡെങ്കിപ്പനി പ്രതിരോധം:”എന്റെ വീട് ഈഡിസ് മുക്‌തം ക്യാമ്പയിൻ” ഞായറാഴ്ച Read More