കൊല്ലം ഏരൂര്‍ മണലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു, ഒരാൾ അറസ്റ്റിൽ

അഞ്ചല്‍: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചാവുകയും വീടിന്റെ ജനാലുകള്‍ക്കും ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൊല്ലം ഏരൂര്‍ മണലില്‍ അണുങ്ങൂര്‍ ഭാനു വിലാസത്തില്‍ കിരണിന്റെ വളര്‍ത്തു നായയാണ് ചത്തത്. സംഭവവുമായി ബന്ധപ്പെട്ട് അണുങ്ങൂര്‍ സ്വദേശി സജി(46)യെ ഏരൂര്‍ പോലീസ് അറസ്റ്റ് …

കൊല്ലം ഏരൂര്‍ മണലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു, ഒരാൾ അറസ്റ്റിൽ Read More

യുഎസില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: സൗത്ത് കരോലിനയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഒക്ടോബർ 12 ഞായറാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് വെടിവെയ്പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.സംഭവസ്ഥലത്തുനിന്ന് നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതായി …

യുഎസില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു Read More

വഴിയരികിൽ മരിച്ച വയോധികൻ്റെ ജഡം നീക്കിയത് മൂന്ന് മണിക്കൂറിന് ശേഷമെന്ന് പരാതി

പാലക്കാട് : കൊടുവായൂർ ബസ് സ്റ്റാൻ്റിലാണ് കൊടുവായൂർ സ്വദേശി സിറാജുദ്ദീനെ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കോവിഡ് ഭീതിയുള്ളതിനാൽ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചുവെങ്കിലും പോലീസും ആരോഗ്യ വകുപ്പം മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയ തെന്ന് നാട്ടുകാർ പറയുന്നു. …

വഴിയരികിൽ മരിച്ച വയോധികൻ്റെ ജഡം നീക്കിയത് മൂന്ന് മണിക്കൂറിന് ശേഷമെന്ന് പരാതി Read More