അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികനെ കൊലപ്പെടുത്തി

ആലപ്പുഴ: ചേർത്തലയിൽ അതിർത്തി തർക്കത്തിനെ തുടർന്ന് സഹോദരന്മാർ 75 കാരനെ ഇടിച്ചു കൊലപ്പെടുത്തി. തെക്കു മറ്റത്തിൽ മണിയൻ(75) വയസ്സ് ആണ് കൊല്ലപ്പെട്ടത്. അയൽക്കാരായ സുന്ദരേശ റാവു ശ്രീധര റാവു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറെ നാളായി ഇവർ …

അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികനെ കൊലപ്പെടുത്തി Read More